മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കാഷ്മീർ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ലഭിച്ച 4,505 ക്ലെയിമുകളിൽ 4,443 ഉം തീർപ്പാക്കിയതായി ന്യൂ ഇന്ത്യ അഷ്വറൻസ് അറിയിച്ചു. 212.34 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. 62 ക്ലെയിമുകൾ ശരിയായ രേഖകൾ ലഭ്യമല്ലാത്തതിനാൽ ...
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ തകർന്ന വിശാഖപട്ടണം വിമാനത്താവളം വെള്ളിയാഴ്ച തുറക്കും. എയർഇന്ത്യയുടെ ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകളാണ് ആദ്യം പുനരാരംഭിക്കുന്നത്. 21 ഫ്ലൈറ്റുകളാണ് വിശാഖപട്ടണത്തു നിന്നും ഓപറേറ്റ് ...
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് ആന്ധ്രയിൽ വരുത്തിയ നഷ്ടം 60,000-70,000 കോടി രൂപയുടേതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രാഥമിക വിലയിരുത്തലാണിത്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനം ...
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ വിശാഖപട്ടണത്തെ ഐടി മേഖല സ്തംഭിച്ചു. ഞായറാഴ്ച രാവിലെ വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതോടെ പല കമ്പനികളുടെ പ്രവർത്തനം നിലച്ചു. ഗതാഗതം സംവിധാനങ്ങൾ കൂടി സ്തംഭിച്ചത് സ്ഥിതിഗതികൾ ...
ആന്ധ്രതീരത്ത് ആഞ്ഞുവീശുന്ന ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് അടുത്ത ആറു മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ മൂന്നു ദിവസം കൂടി തുടർന്നേക്കും. ചുഴലികൊടുങ്കാറ്റിന്റെ കേന്ദ്രത്തിന് 50 ...
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഒഡീഷയിൽ അഞ്ചര ലക്ഷം പേരെയും ആന്ധ്രപ്രദേശിൽ നാലര ലക്ഷം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഓഡീഷയിലെ ഗജാനം, ഗജപതി, കോരപുട്ട്, മാൽക്കൻഗിരി ജില്ലകളിൽ ...