മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിന്റെ എയർകണ്ടീഷണിംഗ് സംവിധാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർക്ക് ദുരിതയാത്ര. ബാഗ്ദോഗ്രയിൽ നിന്നും ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട (ഫ്ളൈറ്റ് നമ്പർ എഐ-880) വിമാനത്തിലാണ് ...
പാരീസ് : എയർബസ് എ-320 വിമാനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങുന്നു. നാരോബോഡി എയർക്രാഫ്റ്റായ എ-320 വിമാനങ്ങൾക്കുള്ള ആഗോള ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ തീരുമാനം. പ്രതിമാസ ഉത്പാദനം നിലവിലുള്ള 50 ൽ നിന്ന് 63 ആയി ...
ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് നവംബർ ഒന്നു മുതൽ നാലാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിരവധി ആഭ്യന്തര സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി – മുംബൈ നോൺസ്റ്റോപ്പ്, ...
ലക്നോ : വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി ലക്നോ വിമാനത്താവളത്തിൽ ഇറക്കി. ഡൽഹിയിൽ നിന്നും ഭുവനേശ്വറിലേക്ക് പുറപ്പെട്ട എയർബസ് എ 320 (എഐ 873) വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. മധ്യപ്രദേശിലെ ...
കൊച്ചി : ശ്രീലങ്കൻ എയർലൈൻസ് കൊളംബോ-ചെന്നൈ റൂട്ടിൽ ഏപ്രിൽ 16 മുതൽ നാലാമത്തെ പ്രതിദിന സർവ്വീസ് ആരംഭിക്കും. ഇതോടെ ചെന്നൈയിലേക്ക് പ്രതിവാരം 28 ഫ്ലൈറ്റുകളും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 86 ഫ്ലൈറ്റുകളും ഉണ്ടാവും. ...
ഹൈദരാബാദ് : എയർഇന്ത്യ വിശാഖപട്ടണം – പോർട്ട്ബ്ലെയർ സർവീസ് ആരംഭിച്ചു. 168 സീറ്റുകളുള്ള എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. പുതിയ സർവീസ് രണ്ടു ഡെസ്റ്റിനേഷനുകളിലെയും ടൂറിസത്തിന് നേട്ടമാകുമെന്ന് എയർഇന്ത്യ ...
കൊച്ചി : കുവൈറ്റ് എയർവേസ് മാർച്ച് 30 മുതൽ കൊച്ചി – കുവൈറ്റ് സെക്ടറിൽ രണ്ടാമത്തെ സർവീസ് ആരംഭിക്കും. 2002 ലാണ് കുവൈറ്റ് എയർവേസ് കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ചത്. 117 ഇക്ണോമി ക്ലാസ് സീറ്റുകളും 16 ബിസിനസ് ക്ലാസ് സീറ്റുകളുമുള്ള എ ...