മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വിപ്രോ യുഎസ് ഡിസൈൻ കൺസൾട്ടൻസി സ്ഥാപനമായ കൂപ്പറിനെ എറ്റെടുത്തു. കൂപ്പർ ഇനി വിപ്രോ ഡിജിറ്റലിന്റെ ഡിസൈൻ പങ്കാളിയായ ഡിസൈനിറ്റിന്റെ ഭാഗമാകും. ഏകദേശം 8.5 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. ഏറ്റെടുക്കൽ നടപ്പ് ...
മുംബൈ : ടെക് മഹീന്ദ്ര യുഎസിലെ ഹെൽത്ത്കെയർ ഐടി കൺസൾട്ടിംഗ് കമ്പനിയായ എച്ച് സി ഐ ഗ്രൂപ്പിനെ ഏറ്റെടുത്തു. 110 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. ടെക് മഹീന്ദ്ര 89.5 മില്യൺ ഡോളർ നൽകി എച്ച് സി ഐയുടെ 84.7 ശതമാനം ഓഹരികൾ സ്വന്തമാക്കി. ...
ന്യൂഡൽഹി : സരിഗമ ഇന്ത്യയുടെ 6.83 ശതമാനം ഓഹരികൾ റിലയൻസ് കാപ്പിറ്റൽ വാങ്ങി. മ്യൂസിക് കമ്പനിയായ സരിഗമയുടെ 11,88,000 ഓഹരികൾ 43 കോടി രൂപയ്ക്കാണ് റിലയൻസ് വാങ്ങിയത്. സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിവില ഇന്നലെ 363.40 രൂപയിലാണ് ക്ലോസ് ചെയ്തത്.
മുംബൈ : യുഎസ് വിപണിയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഫാർമ കമ്പനിയായ ലുപിൻ രണ്ട് അമേരിക്കൻ മരുന്നു കമ്പനികളെ ഏറ്റെടുത്തു. ഗാവിസ് ഫാർമസ്യൂട്ടിക്കൽസും നോവൽ ലബോറട്ടറീസും ഏറ്റെടുക്കാൻ 880 മില്യൺ ഡോളറാണ് (5625 കോടി ...
ന്യൂഡൽഹി : സ്നാപ്ഡീൽ ധനകാര്യസേവനമേഖലയിലേക്ക് വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റുപ്പീപവർഡോട്ട്കോമിനെ ഏറ്റെടുത്തു. പ്രമുഖ ബാങ്കുകളുമായി ചേർന്ന് പേഴ്സണൽ ലോൺ, കാർ ലോൺ, ഹോം ലോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങളാണ് ...
ബംഗലുരു ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാർട്ട്അപ്പ് – ബുക്പാഡിനെ യാഹൂ ഏറ്റെടുത്തു. യാഹുവിന്റെ ആദ്യത്തെ ഇന്ത്യൻ ടേക്ഓവറാണിത്. 50 കോടി രൂപയുടേതാണ് ഇടപാട്. നാസ്കോം വെയർഹൗസിൽ കഴിഞ്ഞവർഷം ആരംഭിച്ച ബുക്പാഡ്, ക്ലൗഡ് ...