മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നാവികസേനയുടെ വ്യോമതാവളത്തിൽ നിന്നും തിങ്കളാഴ്ച മുതൽ യാത്രാ വിമാനസർവീസ് ആരംഭിക്കും. ചെറു വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ തിരുവനന്തപുരത്തേക്കും ബംഗലുരുവിലേക്കും ...
ബംഗലുരു : ലീസിംഗ് തുക കുടിശികയായതിനെ തുടർന്ന് എയർപെഗാസസിന്റെ ഒരു വിമാനം ലീസർ തിരികെവാങ്ങി. പ്രതിമാസം 85 ലക്ഷം രൂപയാണ് ഒരു വിമാനത്തിന്റെ ലീസ് തുക. മൂന്ന് എടിആർ 500-72 വിമാനങ്ങളാണ് എയർപെഗാസസ് ഫ്ളീറ്റിലുള്ളത്. ബംഗലുരുവിൽ ...
ഹൈദരാബാദ് : ട്രൂജെറ്റ് വിജയവാഡയിൽ നിന്ന് മൂന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു. വിജയവാഡ – ഹൈദരാബാദ് സർവീസ് ഏപ്രിൽ 22 മുതലും വിജയവാഡ – തിരുപ്പതി, വിജയവാഡ – കഡപ്പ സർവീസുകൾ മെയ് 3 മുതലും ആരംഭിക്കും. എടിആർ 72-500 ...
മുംബൈ : ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ പ്രവർത്തനലാഭത്തിലേക്ക്. 2015-16 ധനകാര്യവർഷം എയർ ഇന്ത്യ 8-10 കോടി രൂപ പ്രവർത്തന ലാഭം നേടി. സഞ്ചിത നഷ്ടം 2600-2,800 കോടിയായി കുറയ്ക്കാനും കഴിഞ്ഞു. വരുമാനം 20,000 കോടി രൂപ. 2014-15 ൽ 19,781 കോടി രൂപ ...
ബംഗലുരു : എയർ പെഗാസസിന് ഒരു എടിആർ 72-500 വിമാനം കൂടി ലഭിച്ചു. ഇതോടെ ഫ്ലീറ്റ് സൈസ് മൂന്നായി. പുതിയ വിമാനം എത്തുന്നതോടെ പുതുച്ചേരി, ഗോവ, കൊച്ചി, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ 10 വിമാനങ്ങൾ ...