മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വണ്ടർലാ ഹോളിഡേയ്സ് നടപ്പു ധനകാര്യ വർഷത്തിന്റെ ഒന്നാം ക്വാർട്ടറിൽ 28.04 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ നേടിയ 24.83 കോടി രൂപയെ അപേക്ഷിച്ച് 12.90 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കമ്പനിയുടെ മൊത്ത വരുമാനം 66.15 ...
മുംബൈ : ടാറ്റാ മോട്ടോഴ്സിന്റെ അറ്റാദായത്തിൽ ഇടിവ്. നടപ്പ് ധനകാര്യവർഷം ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ സംയോജിത അറ്റാദായം 48.7 ശതമാനം കുറഞ്ഞ് 2768.91 കോടിയായി. മുൻവർഷം ഒന്നാം ക്വാർട്ടറിൽ 5,398.21 കോടിയായിരുന്നു അറ്റാദായം. ...
കൊച്ചി: വിഗാർഡ് ഇൻഡസ്ട്രീസിന് നടപ്പ് ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 13 ശതമാനം അറ്റാദായവർധന. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ പ്രവർത്തന വരുമാനം 499.28 കോടി രൂപയാണ്. മുൻവർഷം ഇതേ ക്വാർട്ടറിൽ 477.69 കോടിയായിരുന്നു. വർധന 4.52 ശതമാനം. ...
കൊച്ചി : ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 53 ശതമാനം വർധിച്ചു. ഇന്ത്യയിലെ വിൽപ്പനയിൽ 13 ശതമാനം വർധനയാണ് നടപ്പു ധനകാര്യ വർഷത്തിലെ ആദ്യ ക്വാർട്ടറിൽ കൈവരിക്കാനായത്. നൂറു ശതമാനം ഇടക്കാല ലാഭവിഹിതം ...
മുംബൈ : മെച്ചപ്പെട്ട മാർജിൻ, സ്ഥിരതയാർന്ന ഫീ വരുമാനം, പ്രവർത്തനച്ചിലവിലെ സ്ഥിരത എന്നിവയുടെ പിൻബലത്തിൽ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് ജൂൺ 30-ന് അവസാനിച്ച ക്വാർട്ടറിൽ 192 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ കാലയളവിലെ 167 കോടി ...
ന്യൂഡൽഹി : വോഡഫോൺ ഇന്ത്യ നടപ്പുധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 11,017 കോടി രൂപ വിറ്റുവരവ് നേടി. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് (10,302 കോടി) 6.9 ശതമാനം വളർച്ച കൈവരിച്ചു. ഡാറ്റാ ഉപയോഗം 37,707 ടെറബൈറ്റിൽ നിന്നും 67,970 ടിബിയായി വർധിച്ചു. ...
മുംബൈ : എച്ച്ഡിഎഫ്സി ബാങ്കിന് നടപ്പു ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 2695.72 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിലെ 2233.04 കോടിയിൽ നിന്ന് 20.72 ശതമാനം വളർച്ച കൈവരിച്ചു. മൊത്തവരുമാനം 26.25 ശതമാനം വർധിച്ച് 16,502.97 കോടിയായി. മുൻവർഷം ...
മുംബൈ : സൗത്ത് ഇന്ത്യൻ ബാങ്ക് ജൂൺ 30ന് അവസാനിച്ച നടപ്പുധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 65.29 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഒന്നാം ക്വാർട്ടറിനേക്കാൾ 48.4 ശതമാനം കുറവാണിത്. 126.65 കോടി രൂപയായിരുന്നു 2014 ഏപ്രിൽ – ജൂൺ ...