April 2024
സ്‌പൈസ്‌ജെറ്റ് തിരുവനന്തപുരം സർവീസ് നിർത്തുന്നു
Posted on: February 19, 2015
ചെന്നൈ : സ്‌പൈസ്‌ജെറ്റ് തിരുവനന്തപുരം ഉൾപ്പെട ആറ് നഗരങ്ങളിലേക്കുള്ള സർവീസ് മാർച്ച് 29 മുതൽ നിർത്തിവക്കുന്നു. ബെലഗവി, ഔറംഗബാദ്, ഇൻഡോർ, ലക്‌നോ, സൂററ്റ് എന്നിവയാണ് താത്കാലികമായി സർവീസ് നിർത്തുന്ന മറ്റു കേന്ദ്രങ്ങൾ. പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഈ സർവീസുകൾ പുനരാരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മാർച്ച് 29 ന് ആരംഭിക്കുന്ന സമ്മർ ഷെഡ്യൂളിൽ മംഗലാപുരം, അമൃതസർ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കും ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.
TAGS: Amritsar - Dubai Flights | Dubai - Amritsar Flights | Dubai - Mangaluru Flights | Mangaluru - Dubai Flights | Spicejet | Thiruvananthapuram Airport |
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
സ്‌പൈസ്‌ജെറ്റ് – ആക്സിസ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
എയർ ഇന്ത്യയെ ഏറ്റെടുക്കാൻ സ്പൈസ്ജെറ്റിനൊപ്പം റാക്ക് ഇൻവെസ്റ്റ്മെന്റ് അഥോറിട്ടിയും
സ്‌പൈസ്‌ജെറ്റ് ഫ്ളൈറ്റുകളിൽ വാട്സ് ആപ്പ് ചെക്കിൻ സൗകര്യം
സ്‌പൈസ്‌ജെറ്റ് 146 വിമാനങ്ങളിലായി 25,708 മലയാളികളെ നാട്ടിലെത്തിച്ചു