പൊതുമാപ്പ് : സൗജന്യ ടിക്കറ്റുമായി ആര്‍ പി ഗ്രൂപ്പ്

Posted on: August 6, 2018

ദുബായ് : പൊതുമാപ്പിലൂടെ നാട്ടിലേക്കു മടങ്ങാന്‍ ഔട്ട് പാസ് ലഭിക്കുന്ന എല്ലാ മലയാളികള്‍ക്കും വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ബി. രവി പിള്ള അറിയിച്ചു. ഔട്ട് പാസ് നേടിയവര്‍ക്ക് ഇന്ത്യന്‍ നയതന്ത്രകാര്യാലയം വഴി ബന്ധപ്പെടാം. പൊതുമാപ്പ് നടപടികള്‍ക്കായി യു എ ഇയില്‍ നോര്‍ക്ക ചുമതലപ്പെടുത്തിയവര്‍ മുഖേനയും അറിയിക്കാം.

TAGS: B. Ravi Pillai |