മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായ് ഔട്ട്ലറ്റ്ലെറ്റ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് അല്‍ ഐന്‍ പാതയ്ക്കരികില്‍ ഔട്ട്ലറ്റ് മാളിന്റെ പുതിയ എക്സ്റ്റന്‍ഷനിലാണ് ...
ദുബായ് : ഗള്‍ഫ് മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്തുന്ന പ്രമുഖ കമ്പനിയായ അമാനത് ഹോള്‍ഡിംഗ്സിന്റെ ബോര്‍ഡ് ഓഫ്ഡയറക്ടേഴ്സ് ചെയര്‍മാനായി ഡോ.ഷംഷീര്‍ വയലിലിനെ നിയോഗിച്ചു. 250 കോടി ...
അബുദാബി : അബുദാബി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എ യില്‍ ലുലു ഡ്യൂട്ടി ഫ്രീഔട്ട് ലെറ്റ് തുറന്നു. ആദ്യമായാണ് ഒരു രാജ്യാന്തര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ...
കൊച്ചി : പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് യുഎഇയിലെ ദുബായില്‍ ആദ്യത്തെ പ്രതിനിധി ഓഫീസ് തുറക്കുന്നു. ജിസിസിയിലും ദുബായിലുമുള്ള എന്‍ആര്‍ഐ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ...
കൊച്ചി : ആഗോള തലത്തില്‍ കറന്‍സി വിനിമയത്തിന് വേണ്ടി ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖപ്രവര്‍ത്തനം ആരംഭിച്ചു. കുവൈറ്റിലെ ...
ദുബായ്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ ആസ്ഥാ നമായ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് (എംഐഎച്ച്) ദുബായ് ഗോള്‍ഡ് സുഖില്‍ ആരംഭിച്ചു. മലബാര്‍ ഗോള്‍ഡ് ...
ദുബായ്: 35-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ബുര്‍ജ് ഖലീഫയില്‍ ജോയ് ആലുക്കാസിന്റെ ചരിത്രം വിവരിക്കുന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു. ലോകത്തിനു മികച്ചതുനല്കുക എന്ന സ്വപ്നവുമായാണ് 1988ല്‍ യുഎഇയില്‍ ...
ദുബായ് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഷോറൂം യുഎഇയിലെ ഫുജൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശയില്സ്ത ബോളീവുഡ് ആക്റ്ററും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാന്‍ഡ് ...
കൊച്ചി : യു എ ഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണ വിപണി ആകുമെന്നു ഐ ബി എം സി യുടെ ആഭിമുഖ്യത്തില്‍ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടന്ന ഗോള്‍ഡ് കണ്വെന്ഷന് വിലയിരുത്തി. രാജ്യത്തെ സ്വര്‍ണ്ണ ...
ദുബായ് : ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ.യൂസഫലി. മാതൃഭൂമി ചീഫ് സബ് ...
കൊച്ചി ; 2016-ല്‍ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് ആരംഭിച്ച UAE-യിലെ എയര്‍ ആംബുലന്‍സ് സേവന കമ്പനിയായ യൂണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസ് LLC ക്ക് ദുബായിലെ മികച്ച ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് ...
മസ്കത്ത് : ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അംഗീകാരം. ...
കൊച്ചി : മലയാളിയായ പി.കെ. സജിത്കുമാര്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ യു.എ.ഇ യിലെ ഐ.ബി.എം.സി ഇന്റര്‍നാഷണല്‍ ഡി എം സി സി ക്ക് പ്രൊഫഷണല്‍ മേഖലയിലെ മികച്ച കമ്പനിക്കുള്ള ഷെയ്ഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ്. അബുദബി ...
കൊച്ചി : യു.എ.ഇ.യിലെ യുവമലയാളി വ്യവസായ സംരംഭകന് ഡോ. ഷംഷീര്‍ വയലില്ചെയര്മാനായ ‘റെസ്പോണ്‍സ് പ്ലസ് മെഡിക്കലി’ (ആര്.പി.എം.) ന്റ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ (എ.ഡി.എക്സ്.) ലിസ്റ്റ് ...
ഷാര്‍ജ ; ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സഹോദരനും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകന് ഫഹാസും മൂവാറ്റുപുഴ ടി.എസ്. ...