മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : ഈജിപ്തിലെ കയ്റോ, മലേഷ്യയിലെ ക്വാലലംപുര്‍ ഉള്‍പ്പെടെ 5 കേന്ദ്രങ്ങളില്‍ എയര്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി കോണ്ടാക്ട് സെന്ററുകള്‍ ആരംഭിച്ചു. മുംബൈ, നോയിഡ, ബെംഗളൂരു എന്നിവയാണ് മറ്റു ...
കൊച്ചി : സ്വര്‍ണവില 560 രൂപ കുറഞ്ഞ് പവന് 53,200 രൂപ, ഗ്രാമിന് 6,650 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53,760 രൂപയായിരുന്നു.
കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, കൊച്ചിന് ഷിപ്പിയാഡ്, ഈസ്റ്റേണ്‍ ട്രേഡ്സ്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ , തുടങ്ങിയ ഓഹരികള്‍ നേട്ടം ...
മുംബൈ : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായും കിയയും ബാറ്ററി നിര്‍മാതാക്കളായ എക്സൈഡ് എനര്‍ജി സൊല്യൂഷന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ബാറ്ററി ...
കൊച്ചി : ദക്ഷിണേന്ത്യയിലെ കണ്ടെയ്നര്‍ നീക്കത്തില്‍ കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലുതും ആഡംബരപൂര്‍ണവുമായ തിയറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്സ് കൊച്ചിയില്‍ ഒമ്പത് സ്ക്രീനുകള്‍ അടങ്ങിയ വിശാലമായ പുതിയ മള്‍ട്ടിപ്ളെക്സ് തുറന്നു. കേരളത്തിലെ വിപണിസാന്നിധ്യം ...
കൊച്ചി : സ്വര്‍ണവില പവന് 800 രൂപ വര്‍ദ്ധിച്ച് പവന് 53,760 രൂപ, ഗ്രാമിന് 6,720 രൂപ. ഇന്നലെ സ്വര്‍ണവില പവന് 52,960 രൂപയായിരുന്നു.
കൊച്ചി : സ്വര്‍ണവില 80 രൂപ വര്‍ദ്ധിച്ച് പവന് 52,960 രൂപ, ഗ്രാമിന് 6,620 രൂപ. ഇന്നലെ സ്വര്‍ണവില പവന് 52880 രൂപയായിരുന്നു.
കൊച്ചി : 137 വര്‍ഷം പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ്) മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 16-ാമത് ട്രാഞ്ച് നാലാം സീരീസ് പ്രഖ്യാപിച്ചു. ഓഹരിയാക്കി ...
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, സി എസ് ബി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കിറ്റെക്സ് ...
കൊച്ചി : 2023-24 സാമ്പത്തിക വര്‍ഷം വില്പനയില് ഉള്‍പ്പെടെ മികച്ച നേട്ടവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 48,93,522 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ (ഇന്ത്യ ആന്‍ഡ് ഇന്റര്‍നാഷനല്‍) കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക റീട്ടെയ്ല്‍ ആഗോള വിറ്റുവരവ് 51,218 കോടി രൂപ. നിലവില്‍ 13 രാജ്യങ്ങളിലായി മലബാര്‍ ...
കൊച്ചി : സ്വര്‍ണവില 280 രൂപ വര്‍ദ്ധിച്ച് പവന് 52,880 രൂപ, ഗ്രാമിന് 6,610 രൂപ. ഇന്നലെ സ്വര്‍ണവില പവന് 52,600 രൂപയായിരുന്നു.
കൊച്ചി : ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കെ എസ് ഇ ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ , എം ആര് എഫ്, സൗത്ത് ...
കൊച്ചി : പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനമാണ് ...