മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം തങ്ങളുടെ സ്വപ്നങ്ങള്‍ ദൃഢനിശ്ചയത്തോടെ പൂര്‍ത്തീകരിക്കുന്നതിനു പിതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചാരണപരിപാടിയായ ‘പപ്പാ കി നയി ...
മുംബൈ : പുതിയ വ്യക്തിഗത, ധന സമ്പാദന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ധന് സഞ്ചയു’മായി എല്‍.ഐ.സി. ഓഹരിയുമായി ബന്ധിപ്പിക്കാത്ത പ്ലാനാണിത്. സുരക്ഷയ്ക്കൊപ്പം പോളിസി പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ വരുമാനവും ...
കൊച്ചി : ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് വാല്യു ഇന്‍കം പ്ലാന്‍ എ പേരില്‍ നോ-ലിങ്ക്ഡ്, പങ്കാളിത്ത ലൈഫ് ഇന്‍ഷുറന്‍സ് സേവിംഗ്സ്പദ്ധതി ...
കൊച്ചി: ഒറ്റത്തവണ പ്രീമിയത്തിന് 1.25 മടങ്ങുവരെയും വാര്‍ഷിക പ്രീമിയത്തിന് 30 മടങ്ങു വരെയും പരിരക്ഷ ലഭ്യമാക്കുന്ന ടാറ്റാ എഐഎ ലൈഫിന്റെ ഫോര്‍ച്യൂണ്‍ പ്രോ പ്ലാന്‍ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നത് ...
കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ പെന്ഷന് പദ്ധതിയായ ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളെക്സി പുറത്തിറക്കി. റിട്ടയര്‍മെന്റ് കാലത്തേക്കു വേണ്ടി സ്ഥിരമായ ...
കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 25,457 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ...
കൊച്ചി : പ്രഥമ ഓഹരി വില്പനയ്ക്കൊരുങ്ങുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മികച്ച വാര്‍ഷിക വളര്‍ച്ചയുമായി വിപണിയില്‍ മുന്നേറ്റം തുടരുന്നു. 2021-22 സാമ്പത്തിക വര്‍ഷം മൊത്തം ഗ്രൂപ്പ് പോളിസികളില്‍ ...
കൊച്ചി : പുതിയ ബിസിനസ് മൂല്യത്തിന്റെ കാര്യത്തില്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ച ഉള്‍പ്പെടെയുള്ള നേട്ടങ്ങളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 2022 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചു. 21.63 ബില്യണ്‍ ...
കൊച്ചി : ഹ്രസ്വ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം വരുമാനം കൂടി ഉറപ്പു നല്കുന്ന പുതിയ പോളിസി എഡ്ല്‍വെയ്സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. ഗ്വാരണ്ടീഡ് ഇന്‍കം സ്റ്റാര്‍ ...
കൊച്ചി : രാജ്യത്തെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് അസുഖമോ അപകടമോ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകു ചെലവുകള്‍ വഹിക്കുതിനായി ...
സ്റ്റാര്‍ യൂണിയന് ദൈ-ചി ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിക്കുവാന്‍ പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ വക്രാന്ജിയുമായി കൈകോര്‍ത്തു. ബാങ്ക് ഓഫ് ഇന്ത്യ, ...
കൊച്ചി : മഹാമാരിക്കാലത്ത് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു എങ്കിലും അതു പൂര്‍ണമായും നിറവേറ്റാനായില്ലെന്ന് ഈ രംഗത്തെ ...
കൊച്ചി : വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിലായി 982 കോടി രൂപയുടെ കോവിഡ് 19 സംബന്ധമായ ക്ലെയിമുകള്‍ തീര്‍പ്പാക്കി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ...
കൊച്ചി: ജീവതശൈലിക്ക് ഉതകുന്ന രീതിയില്‍ വിവിധ ആനുവിറ്റി പദ്ധതികളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള സൗകര്യവുമായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്ഷന് അവതരിപ്പിച്ചു. ജീവിത ...