റിയല്‍മി നര്‍സൊ 70 5ജി സീരീസ് വിപണിയില്‍

Posted on: April 25, 2024

കൊച്ചി : 70 5ജി, 70എക്‌സ് 5ജി എന്നിവയില്‍ മീഡിയടെക് ഡിമെന്‍സിറ്റി ചിപ്‌സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററി. യഥാക്രമം 14,999 രൂപ, 10,999 രൂപ മുതലാണ് വില.

70 5ജിക്ക് മൂന്നു വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും, രണ്ടു വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റും വാഗ്ദാനം ചെയ്യുന്നു. ഫുള്‍ എച്ച്ഡി പ്ലസ് അമോല്‍ഡ് ഡിസ്‌പ്ലേ ആണ്. 50 മെഗാപിക്‌സല്‍ ക്യാമറ. 70എക്‌സില്‍ എല്‍സിഡി ഡിസ്‌പ്ലേ.