ടെക്‌നോ ഫാന്റം എക്‌സ്

Posted on: May 14, 2022

കൊച്ചി : ട്രാന്‍സഷന്‍ ഇന്ത്യയുടെ ആഗോള പ്രിമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോമൊബൈല്‍ സ്മാര്‍ട്ട്‌ഫോണായ ഫാന്റും എക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഗ്മെന്റിലെ ആദ്യത്തെ 6.7 ഇഞ്ച് കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്.

25,999 രൂപയാണ് വില. ഫോണിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഓഫറായി 2,999 രൂപ വിലയുള്ള ബ്ലൂടൂത്ത് സ്പീക്കറും ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും.

 

TAGS: TECNO Phantom X |