റിയൽമി ജിടി2 പ്രോ

Posted on: April 14, 2022

കൊച്ചി: പ്രിമിയം ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ജി.ടി 2 പ്രൊ അവതരിപ്പിച്ച് റിയല്‍മി. ഇതോടൊപ്പം റിയല്‍ മി 9, ബഡ്‌സ് എയര്‍ 3,ബുക്ക് പ്രൈം, സ്മാര്‍ട്ട് ടി.വി സ്റ്റിക്ക് എന്നിവയും വിപണിയില്‍ എത്തിച്ചു.
സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ആദ്യമായി ബയോ പോളിമര്‍ പേപ്പര്‍ ടെക് മാസ്റ്റര്‍ ഡിസൈന്‍ ഉപയോഗിക്കുന്നു എന്നതാണ് റിയല്‍മി ജി.ടി 2 പായുടെ സവിശേഷത.

8 ജിബി 128 ജിബി പതിപ്പിന് 49,999, 12ജിബി/256ജിബിക്ക് 57,999 രൂപയുമാണ് വില. റിയല്‍ മി ജിടി2 പ്രോ യുടെ ആദ്യ വില്പന ഇന്ന് 12 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് കോം, റിയമി.കോം, മറ്റ് മെയിന്‍ലൈന്‍ ചാനലുകള്‍ എന്നിവയില്‍ നടക്കും.

108 എംപി പ്രോലൈറ്റ് ക്യാമറ പവര്‍ പെര്‍ഫോമറും സാംസംഗ് ഐഎസില്‍ എച്ച്എം6 ഇമേജ് സെന്‍സറുമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് റിയല്‍ 9. ജി ബി 128ജിബിക്ക് 17,999, 8ജിബി 128 ജിബിക്ക് 18,999 രൂപയുമാണ് വില മേഖലയിലെ ആദ്യ ടിഡബ്ല്യൂഎസ് ഹെഡ്‌ഫോണാണ് റിയല്‍ ബഡ്‌സ് എയര്‍ 3. യുടേത്. 32 അനുപാതത്തില്‍ 14 ഇഞ്ച് 2കെ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമാണ് റിയല്‍മി ബുക്ക് പ്രൈമിന്റെ വരവ്. ആന്‍ഡ്രോയ്ഡ് ടിവിയുടെ 11-ാം പതിപ്പാണ് റിയല്‍മി സ്മാര്‍ട്ട് ടി.വിസ്റ്റിക്കില്‍ ഉപയഗിച്ചിരിക്കുന്നത്.

TAGS: Realme GT 2 Pro |