10
Friday
May 2024
May 2024
ഷവോമി നോട്ട് 8 പ്രോ ഇനി ഓറഞ്ച് നിറത്തിലും
Posted on: August 13, 2020
ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷാവോമി റെഡ്മി നോട്ട് 8 പ്രോയുടെ ഓറഞ്ച് വേരിയന്റ് വിപിണിയിലെത്തിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച മോഡലാണ് നോട്ട് 8 പ്രോ.
വിലയില്‍ മാറ്റമില്ല. ആറ് ജി.ബി. 64 ജി.ബി. വേരിയന്റിന് 14,999 രൂപയും ആറ് ജി.ബി. 128 ജി.ബി. വേരിയന്റിന് 15,999 രൂപയുമാണ് വില. എട്ട് ജി.ബി. 128 ജി.ബി. മോഡലിന് 11,999 രൂപയാണ്.
TAGS: Redmi Note 8 Pro |
News in this Section
Related News