11
Saturday
May 2024
May 2024
വിവോ എസ് 7 5 ജി – ടെക്നോളജി
Posted on: August 4, 2020
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവേ എസ് സീരീസിലെ പുതിയ മോഡലായ 7 വിപണിയിലെത്തിച്ചു. 5ജി സാങ്കേതികവിദ്യയാണ് പ്രധാന ആകര്‍ഷണം. രണ്ട് സെല്‍ഫി ക്യാമറകളാണുള്ള ത്. ഇതില്‍ ഒന്ന് 44 എം.പിയാണ്. പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. 64 എം.പി, എട്ട് എം.പി, സൂപ്പര്‍ വൈഡ്ആംഗിള്‍, 13 എം.പി. പോര്‍ട്രെയിറ്റ് സെന്‍സര്‍ എന്നിവയാണിവ. 6.43 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി. പ്ലസാണ് ഡിപ്ലേ.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറാണു ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 ഒ.
എസ് അധിഷ്ഠിതമായ ഫണ്‍ ടച്ച് യു.ഐയിലാകും പ്രവര്‍ത്തനം. കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ലഭ്യമാകും. 4,500 എം.എ.എച്ചാണ് ബാറ്ററി. വകഭേദങ്ങള്‍ക്കനുസരിച്ച് 32,000- 35,000 രൂപ വിലവരും.
TAGS: Vivo S7 5G |
News in this Section
Related News