വണ്‍ പ്ലസ് നോര്‍ഡ് എത്തി

Posted on: July 22, 2020

കൊച്ചി : പ്രീമിയം സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ ആദ്യ മിഡില്‍ ക്ലാസ് ഫോണ്‍ പുറത്തിറക്കി. 5 ജി ഫോണ്‍ ആണ് വണ്‍ പ്ലസ് നോര്‍ഡ്.

വില : 6 ജിബി + 64 ജിബി – 24,999 രൂപ, 8 ജിബി + 128 ജിബി : 27,999 രൂപ, 12 ജിബി + 256 ജിബി : 29,999 രൂപ. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് സ്‌ക്രീന്‍, 48 മെഗാപ്ക്‌സല്‍ മെയിന്‍ ക്യാമറയടക്കം 4 ക്യാമറകള്‍ പിന്നിലും 32 എംപി + 8 എംപി വൈഡ് ആംഗിള്‍ ക്യാമറകള്‍ മുന്നിലും (സെല്‍ഫി), 4115 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിംഗ്, ആന്‍ഡ്രോയ്ഡ് 10-ഓക്‌സിജന്‍ ഒ എസ് എന്നിങ്ങനെയാണു സവിശേഷതകള്‍.

TAGS: One Plus Nord |