നോക്കിയ 5310

Posted on: June 23, 2020

പുതിയ സവിശേഷതകളുമായി നോക്കിയ. 5310 എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കി. ഇന്നുമുതല്‍ നോക്കിയ കോം, ആമസോണ്‍.ഇന്‍ എന്നിവയില്‍ ലഭിക്കും. വൈകാതെ കടകളിലും ലഭിക്കും.

നോക്കിയ 5310 ന്റെ സ്‌റ്റോറേജ് 32 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. മുന്നില്‍ രണ്ടു സ്പീക്കറുകളുണ്ട്. സ്റ്റാന്ഡ്‌ബൈ മോഡില്‍ ബാറ്ററി ചാര്‍ജ് 22 ദിവസം നിലനില്‍ക്കും. 2 സിം കാര്‍ഡുകള്‍ ഉപയോഗിക്കാം. വില 3399 രൂപ.

TAGS: Nokia 5310 |