പുതിയ ഒപ്പൊ എ 31 വിപണിയില്‍

Posted on: March 5, 2020

ഒപ്പൊ എ 31- ന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി. നാല് ജി. ബി. റാമുള്ള ഫോണ്‍ മാത്രമാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. ആറ് ജി. ബി. വേരിയന്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നാല് ജി. ബി. റാമും 64 ജി. ബി. ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമാണ് ഒപ്പോ എ 31-നുള്ളത്. രണ്ട് നാനോ സിംകാര്‍ഡ് ഉപയോഗിക്കാനാവുന്ന ഫോണ്‍, ആന്‍ഡ്രോയിഡ് 9 രൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക. 6.5 ഇഞ്ച് എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലെയുണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് മൂന്നിന്റെ സംരക്ഷണമുണ്ടാകും. ഒക്ടോബര്‍ മീഡിയാടെക് ഹീലിയോ പി 35 പ്രോസസറാണ് ഫോണില്‍ നാല് ജി. ബി. ആറ് ജി. ബി. റാമുകളുള്ള പതിപ്പുണ്ട്. 128 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ് ഇതില്‍ 256 ജി. ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡുകള്‍ ഉപയോഗിക്കാനാകും.

ഒപ്പോ എ 31 ല്‍ പിന്‍ഭാഗത്ത് മൂന്ന് ക്യാമറയുണ്ട്.

TAGS: OPPO A31 |