വണ്‍ പ്ലസ് 8

Posted on: February 6, 2020

വണ്‍ പ്ലസ് സ്മാര്‍ട്‌ഫോണുകളുടെ പുതിയ പതിപ്പായ വണ്‍പ്ലസ് 8, വണ്‍ പ്ലസ് എ പ്രോ എന്നിവ മാര്‍ച്ചിലെത്തും. ആമസോണ്‍ ഇന്ത്യവഴിയാകും വില്‍പ്പന എന്നാണ് സൂചന. എന്നാല്‍, വണ്‍പ്ലസ് 8 ലൈറ്റ് എന്ന മോഡല്‍ അല്‍പംകൂടി വൈകിയേക്കും.

ആമസോണ്‍ ഇന്ത്യ അഫിലിയേറ്റ് പേജിലാമ് പുതിയ സ്മാര്‍ട്‌ഫോണുകള്‍ വൈകില്ലെന്ന സൂചനയുള്ളത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ 865 ചിപ്, 12 ജിബിറാം, കര്‍വ്ഡ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 10 എന്നിവയാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്.

TAGS: One Plus 8 |