ഐടെല്‍ എ 25 വിപണിയില്‍

Posted on: January 14, 2020

കൊച്ചി : ഏറ്റവും കുറഞ്ഞ വിലയില്‍ ഏറ്റവും ഏറെ സവിശേഷതകളുമായി ഐടെല്‍ എ 25 സ്മാര്‍ട് ഫോണ്‍ വിപണിയില്‍ എത്തി.

എല്ലാ സവിശേഷതകളും ഉള്‍പ്പെടുന്ന 5 ഇഞ്ച് ഫോണാണിത്. ഒരു ജിബി റാം, 32 ജിബി വരെ ഉയര്‍ത്താനാകുന്ന മെമ്മറി സ്ലോട്ട്, 5 എം പി, 2 എം പി ക്യാമറകള്‍. ആന്‍ഡ്രോയിഡ് pie 9.0 (ഗ്രോ എഡീഷന്‍) വില : 3999 രൂപ.

TAGS: I TEL A 25 |