സാംസംഗ് ഗാലക്‌സി എ10

Posted on: August 29, 2019

സാംസംഗിനു വിപണിയില്‍ വലിയ മുന്നേറ്റം സമ്മാനിച്ച എ സീരീസ് സ്മാര്‍ട്ട് ഫോണ്‍ നിരയിലെ പുതിയ താരമാണ് ഗാലക്‌സി എ10 സ്മാര്‍ട്ട്‌ഫോണ്‍. 6.2 ഇഞ്ച് ഡിസ്‌പ്ലേ, 2 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 13+2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റം, 4000 എം. എച്ച്. ബാറ്ററി എന്നിവ പ്രധാന മികവുകള്‍.

TAGS: Samsung A 10 |