ഒപ്പോ K3 ഗെയിമംഗ് ഫോണ്‍ 16,990 രൂപ

Posted on: July 25, 2019

6.5 ഇഞ്ച് ഡിസ്‌പ്ലേ, 6 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്‌സ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം. 16+2 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്‌സല്‍ പോപ് അപ് സെല്‍ഫി ക്യാമറ, 3765 മില്ലി ആംപിയര്‍ ബാറ്ററി എന്നിവ പ്രധാന സവിശേഷതകള്‍. ഗെയിംബൂസ്റ്റ് 2.0 ഡിസി ഡിമ്മിംഗ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുള്ള ഫോണ്‍ ഗെയിമര്‍മാരെ ആകര്‍ഷിക്കും.

TAGS: Oppo A 80 |