03
Friday
May 2024
May 2024
സോണി എക്സ്പീരിയ എൽ2
Posted on: February 14, 2018
സോണി പ്രീമിയം സ്മാർട്ട്ഫോണായ എക്സ്പീരിയ എൽ2 പുറത്തിറക്കി. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ. 8 മെഗാപിക്സൽ 120 ഡിഗ്രി സൂപ്പർവൈഡ് ആംഗിൾ സെൽഫി ക്യാമറ. 13 മെഗാപിക്സൽ എഫ് 2.0 മെയിൻ ക്യാമറ. 3 ജിബി റാം. 32 ജിബി ഇന്റേണൽ മെമ്മറി. 178 ഗ്രാം തൂക്കം. റിയർ ഇന്റഗ്രേറ്റഡ് ഫിംഗർപ്രിന്റ സെൻസർ. 3000 എംഎഎച്ച് ബാറ്ററി. സ്മാർട്ട് ചാർജ്ജിംഗ് ടെക്നോളജി വഴി എളുപ്പം ചാർജ്ജ് ചെയ്യാനാകും.
കറുപ്പ്, ഗോൾഡ് എന്നീ നിറങ്ങളിൽ എക്സ്പീരിയ എൽ2 തെരഞ്ഞെടുക്കാം. വില 19,900 രൂപ.
TAGS: Sony Xperia L2 |
News in this Section
Related News
Trending News