മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സഹോദര സ്ഥാപനമായ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ് ഐപിഓയ്ക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുമെന്നാണ് ബൈജൂസ് ...
ബംഗളൂരു: യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്സണ് കെംപ്റ്ററില് നിന്ന് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 2,050 കോടി രൂപ (250 മില്യണ്‍ ഡോളര്‍) സമാഹരിച്ച് വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്. കമ്പനിക്ക് 2,200 കോടി ...
ന്യൂഡല്‍ഹി : യുനിറ്റസ് വെഞ്ച്വേഴ്സിന്റെ ലേണിംഗ് ആപ് ആയ ലാബ് ഇന്‍ ആപ്പിനെ ബൈജൂസ് ഏറ്റെടുത്തു. ഇടപാട് എത്ര രൂപയുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. വെര്‍ച്വല്‍ ഇന്ററാക്ടീവ് സയന്‍സ് ലാബ് സേവനമാണ് ലാബ് ഇന്‍ ...
കൊച്ചി : എഡ്യുക്കേഷന്‍ ലേണിംഗ് ആപ്പായ ബൈജൂസിന് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 1,430 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 490 കോടി രൂപയാണ് വരുമാനം. മൂന്ന് ഇരട്ടിയോളമാണ് വരുമാനം വര്‍ദ്ധിച്ചത്. 2018 ...