April 2024
രൂപ പുരുഷോത്തമൻ ടാറ്റാ സൺസ് ചീഫ് ഇക്കണോമിസ്റ്റ്
Posted on: August 28, 2017
മുംബൈ : ടാറ്റാ സൺസിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി രൂപ പുരുഷോത്തമൻ നിയമിതയായി. അമേരിക്കൻ മലയാളിയായ രൂപ സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും.
അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഗോൾഡ്മാൻ സാക്‌സിലും എവർസ്‌റ്റോൺ കാപ്പിറ്റലിലും പ്രവർത്തിച്ചിട്ടുണ്ട്.
TAGS: Everstone Capital | Goldman Sachs International | London School Of Economics | Roopa Purushothaman | Tata Group | Tata Sons | Yale University |
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍
മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍
വിനോദ് ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ.മത്തായിക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്