മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി മെട്രോ റെയിൽ നിർമാണത്തിനു 1,500 കോടി രൂപ വായ്പ നൽകാൻ ഫ്രഞ്ച് വികസന ഏജൻസി (എഎഫ്ഡി) തീരുമാനിച്ചു. 25 വർഷമാണ് തിരിച്ചടവു കാലാവധി. ലളിതമായ നടപടിക്രമങ്ങളാണ് എഎഫ്ഡി ആവശ്യപ്പെട്ടത്. വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിരവധി ...
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുഖ്യ ഉപദേഷ്ടാവും മുൻ എംഡിയുമായ ഇ. ശ്രീധരനു ജപ്പാന്റെ പരമോന്നത ബഹുമതിയായ ദ ഓർഡർ ഓഫ് ദ റൈസിംഗ് സൺ ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ പുരസ്കാരം. ജപ്പാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഷിൻസോ അബേ ...
കൊച്ചി മെട്രോയ്ക്കു കാനറാ ബാങ്ക് 1,170 കോടി രൂപ വായ്പ നൽകും. 10.8 ശതമാനമാണ് പലിശ. ഏഴു വർഷത്തെ മൊറട്ടോറിയം ഉൾപ്പടെ 20 വർഷമാണ് വായ്പയുടെ തിരിച്ചടവു കാലാവധി. ന്യൂഡൽഹിയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ ഡയറക്ടർബോർഡ് വായ്പ ...
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർ ബോർഡ് യോഗം 29 -ന് ഡൽഹിയിൽ ചേരും. കൊച്ചി മെട്രോയ്ക്കു 1200 കോടി രൂപയുടെ ആഭ്യന്തരവായ്പ സ്വീകരിക്കുന്നതു ഉൾപ്പടെയുള്ളകാര്യങ്ങൾ യോഗം പരിഗണിക്കും. ഒരു പൊതുമേഖലാ ബാങ്ക് മെട്രോയ്ക്കു ...