മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 621 കോടിയുടെ മൊത്തവില്‍പ്പന നേടി. 2021-22ല്‍ ഇത് 577 കോടിയായിരുന്നു. 44 കോടി രൂപയുടെ വളര്‍ച്ചയാണുണ്ടായത്. കേരള ഫീഡ്സ് മിടുക്കി, ...
തിരുവനന്തപുരം : ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സിന്റെ ‘ഫീഡ് ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി. ...
തിരുവനന്തപുരം : നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസ്സിലെ 5 നിര്‍ധന വിദ്യാര്‍ഥികള്‍ക്കാണ് ...
തിരുവനന്തപുരം : സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയില്‍ എത്തുന്നു. എട്ട് മുതല്‍ 20 ആഴ്ച വരെ പ്രായമുള്ള ...
കൊല്ലം: ആട് വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് ആടുതീറ്റ വിപണിയിലിറക്കി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ്. കൊല്ലത്ത് നടന്ന ചടങ്ങില്‍ കേരള ഫീഡ്സ് റെഗുലര്‍ ...
കൊച്ചി : പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 495.85 കോടി രൂപയുടെ വാർഷിക വിറ്റുവരവ് നേടി. കൊറോണക്കാലത്തെ പ്രതികൂല അന്തരീക്ഷം മറികടന്നാണ് ഈ നേട്ടം. കേരള ഫീഡ്സ് 2019-20 സാമ്പത്തിക വർഷത്തിൽ 500 ...
കൊച്ചി: കൊവിഡ്-19 ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷര്‍ക്ക് കൈത്താങ്ങായി പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാണ കമ്പനിയായ കേരള ഫീഡ്സ്. കാലിത്തീറ്റ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ ...
കൊച്ചി: തുറന്നുവിട്ടു വളര്‍ത്തുന്ന മുട്ടക്കോഴികള്‍ക്കുള്ള തീറ്റ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് വിപണിയിലിറക്കുന്നു. ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഇത് സംസ്ഥാനത്ത് ലഭ്യമാകും. ഇത്തരം കോഴികള്‍ക്കുള്ള ...