മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആഗോള തലത്തിലെ മികച്ച 100 ഡംബര ഉത്പന്ന മലബാര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടികേരളത്തില്നിന്നുള്ള മലബാര്‍ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്സ്, ജോയ്ആലുക്കാസ്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ ...
കൊച്ചി : ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ...
കൊച്ചി : 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച വളര്ച്ചമുന്പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും വില്‍പ്പനയിലും വലിയ മുന്നേറ്റമുണ്ടായതായി കമ്പനിസ്റ്റോക്ക് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ പേര് ദുരുപയോഗിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ ...
കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് 2021 ജൂലായ് സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ 68.77 കോടി രൂപ യുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 136.12 കോടിയുടെ അറ്റ നഷ്ടത്തിലായിരുന്നു കമ്പനി. വിറ്റുവരവ് 1,798.05കോടിയില്‍ നിന്ന് 60.65 ...
കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് കൊറോണ വൈറസ് (കോവിഡ് 19 ) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്‍കും. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ് കാലത്ത് ആകര്‍ഷകമായ സമ്മാനങ്ങളും ഇളവുകളും നല്കുന്നു. പതിനയ്യായിരം രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ ...