മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യന്‍ വിപണിയിലെത്തി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജീപ്പ് ഇനി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലും. ജീപ്പ് സെലക്ടഡ് ഫോര്‍ യു എന്ന പേരിലാണ് എഫ്. സി. എ. ഇന്ത്യ സര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് വാഹന ...
കൊച്ചി : 9 – സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ബി എസ്-6 ടര്‍ബോ-ഡീസല്‍ എന്‍ജിനുമുള്ള 2 വേരിയന്റുകള്‍ ജീപ്പ് കോംപസ് ശ്രേണിയില്‍ അവതരിപ്പിച്ചു. ലോംഗിറ്റിയൂഡ്, ലിമിറ്റഡ് പ്ലസ് എന്നീ രണ്ട് വേരിയന്റുകള്‍ ...
മുംബൈ : ജീപ്പ് കോമ്പസ് ഇന്ത്യയിൽ 1200 എസ് യു വികൾ തിരിച്ചുവിളിച്ചു. ഫ്രണ്ട് പാസഞ്ചർ എയർബാഗ് അസംബ്ലിയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ...