മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇൻഫോപാർക്ക് ജോബ്ഫെയറിൽ 800 അപേക്ഷകർ ഷോർട്ട്ലിസ്റ്റിൽ ഇടംനേടി. ഈ മാസം 12,13 തീയതികളിൽ നടന്ന ജോബ്ഫെയറിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. കൊച്ചി ഇൻഫോപാർക്കിന്റെ 10 ാം വാർഷികത്തോടനുബന്ധിച്ച് റെയ്സ് സൊല്യൂഷൻസിന്റെ ...
കൊച്ചി ഇൻഫോപാർക്ക് സംഘടിപ്പിച്ച ജോബ് ഫെയറിന്റെ ആദ്യ ദിനം ലഭിച്ചത് 7000 അപേക്ഷകൾ. 13 കമ്പനികളാണ് ജോബ് ഫെയറിൽ തൊഴിൽ വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഇതിൽ ഓൺ ലൈനായി ലഭിച്ച അപേക്ഷകളും ഉൾപ്പെടുന്നു. 2000 ത്തോളം ...
കൊച്ചി ഇൻഫോപാർക്കിന്റെ പത്താം വർഷികത്തോടനുബന്ധിച്ച് ഐടി പ്രഫഷണലുകൾക്കായി 12,13 തീയതികളിൽ ഇൻഫോപാർക്ക് കാമ്പസിൽ ജോബ് ഫെയർ സംഘടിപ്പിക്കും. ഐഒഎസ് / ആൻഡ്രോയ്ഡ് / പിഎച്ച്പി ഡവലപ്പർമാർ, സോഫ്റ്റ് വേർ എൻജിനീയർമാർ, വെബ് ...
കേരളത്തിന്റെ ഐടി മേഖലയിൽ 11,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ലുലു സൈബർ ടവർ 2 ന്റെ നിർമാണത്തിന് തുടക്കം കുറിച്ചു. കൊച്ചി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ...
കൊച്ചി ഇൻഫോപാർക്കിൽ നിന്നുള്ള ഐടി കയറ്റുമതി 2013-14 ൽ 2,350 കോടി രൂപയായതായി വ്യവസായ-ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുൻവർഷത്തേക്കാൾ 53 ശതമാനം വർധനയാണിത്. 2012-13 ൽ 1,534 കോടി രൂപയായിരുന്നു കയറ്റുമതി. കേരളത്തിന്റെ ഐടി മേഖലയുടെ ...
ഐടി രംഗത്ത് കേരളത്തിന്റെ മാനവവിഭവശേഷിയും ലോകനിലവാരത്തിലുള്ള സാങ്കേതിക മുന്നേറ്റവും കുറഞ്ഞ പ്രവർത്തനചെലവും ബംഗലുരുവിൽ സംഘടിപ്പിച്ച ഐടി നിക്ഷേപക സംഗമമായ സെബിറ്റ് ഇന്ത്യയിൽ ശ്രദ്ധനേടി. ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ ...
ആശയരൂപീകരണം മുതൽ എയ്ഞ്ചൽ ഇൻവെസ്റ്റർമാരുമായുള്ള ബന്ധം സ്ഥാപിക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും സംരംഭകർക്ക് പിന്തുണ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ തുടക്കമിടുന്ന ടെക്നോളജി ഇന്നൊവേഷൻ സോണിന്റെ (ടിസ്) ഒന്നാംഘട്ടം ...
കൊച്ചി ഇൻഫോപാർക്ക് പ്രവാസികൾക്ക് ഉത്പന്നാധിഷ്ഠിതമായ ഐടി കമ്പനികൾ സ്ഥാപിക്കാൻ അവസരമൊരുക്കി. എറണാകുളം കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ ഇൻഫോപാർക്ക് പുതുതായി ആരംഭിച്ച ടെക്നോളജി ബിസിനസ് സെന്ററിൽ (ടിബിസി) ...
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു വേണ്ട ഇൻകുബേഷൻ സൗക്യരങ്ങളുമായി എറണാകുളം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇൻഫോപാർക്ക് ടെക്നോളജി ബിസിനസ് സെന്റർ (ടിബിസി) തുറന്നു. ഹൈബി ഈഡൻ എംഎൽഎ ടിബിസിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജിസിഡിഎ ...
ഐടി മേഖലയിലെ തൊഴിലവസരങ്ങൾ നേരിട്ടറിയാൻ ഇൻഫോപാർക്ക് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കൊച്ചി ഇൻഫോപാർക്കിലെ 130 കമ്പനികളിലെ തൊഴിലവസരങ്ങളാണ് മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉദ്യോഗാർത്ഥികൾക്കു നേരിട്ടു ലഭിക്കുന്നത്. ...