മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ 109 റൂട്ടുകളിലായി 151 ട്രെയിനുകൾ സ്വകാര്യവത്കരിക്കാനുള്ള പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ജയ്പൂർ, ചണ്ഡിഗഡ്, ഹൗറ, പാറ്റ്ന, പ്രയാഗ്രാജ്, സെക്കൻഡറാബാദ്, ചെന്നൈ, ബംഗലുരു തുടങ്ങി 12 ...
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) ഓഹരി വിപണിയിലേക്ക്. ഓഹരി വിൽപ്പനയിലൂടെ 500 മുതൽ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയിൽ രണ്ടു കോടി ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) 2015-16 ൽ 32 ശതമാനം വളർച്ചനേടി. ടേണോവർ 2014-15 ലെ 1,141 കോടിയിൽ നിന്ന് 1506 കോടിയായി. വിദേശനാണ്യവരുമാനം 21.89 കോടിയിൽ നിന്ന് 35.23 കോടിയായി. ഇക്കാലയളവിൽ അറ്റാദായം 131 കോടിയിൽ ...
മുംബൈ : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരും. ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന് (ഐആർസിടിസി) ഓൺലൈൻ ടിക്കറ്റ് വില്പനയിലൂടെ കഴിഞ്ഞ ധനകാര്യവർഷം 20,620 കോടി രൂപയുടെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 34 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2013-14 ൽ 15,410 ...
ന്യൂഡൽഹി : ഐആർസിടിസി രാജ്യത്തെ 19 റെയിൽവേ സ്റ്റേഷനുകളിൽ അടുത്ത വർഷം ആദ്യം എക്സിക്യൂട്ടീവ് ലോഞ്ചുകൾ തുറക്കും. വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളോടു കൂടിയവയാകും ലോഞ്ചുകളെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ...