മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എറണാകുളം ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ ലീഡ് 2500 കടന്നു. പി. രാജീവ് ആണ് ഇടതുമുന്നണി സ്ഥാനാർത്ഥി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ബിജെപി സ്ഥാനാർത്ഥി. 18 മണ്ഡലങ്ങളിലെ ലീഡ് നില അറിയുമ്പോൾ 13 ...
കോട്ടയം : പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി മുന്നിലാണ്. സിറ്റിംഗ് എംപിയായ ആന്റോ ആന്റണി മൂന്നാം തവണയാണ് ജനവിധി തേടുന്നത്. ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പിന്നിലാണ്. വീണ ജോർജ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി.
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28 ാം രക്തസാക്ഷി ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ന്യൂഡൽഹിയിലെ ശക്തിസ്ഥലിൽ നടന്ന ചടങ്ങുകളിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ...
ന്യൂഡൽഹി : ടി. എൻ. പ്രതാപനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. കയ്പമംഗലം സീറ്റ് ആർഎസ്പിക്ക് നൽകും. താൻ മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ ടി. എൻ. പ്രതാപൻ കോൺഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ...
ന്യൂഡൽഹി : സീറ്റുതർക്കം സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. ഉമ്മൻ ചാണ്ടിയും വി. എം. സുധീരനും നാളെ കേരളത്തിലേക്ക് മടങ്ങും. ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഡൽഹിയിൽ തുടരും. ഉമ്മൻ ചാണ്ടിയും ...
ന്യൂഡൽഹി : മന്ത്രിമാരെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിന് തയാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അടൂർ പ്രകാശിനെയും കെ. ബാബുവിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നതിനിടെയാണ് ഉമ്മൻ ചാണ്ടി ...
ന്യൂഡൽഹി : പദ്മജ വേണുഗോപാൽ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് പദ്മജ.സിറ്റിംഗ് എംഎൽഎ തേറമ്പിൽ രാമകൃഷ്ണൻ ഇത്തവണ മത്സരിക്കുന്നില്ല. കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരിൽ മകളെ രംഗത്ത് ...
ന്യൂഡൽഹി : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വി. എം. സുധീരനും നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും. എ.കെ. ആന്റണി വീണ്ടും ഇടപെട്ടിട്ടും പ്രശ്നപരിഹാരമായില്ല. തർക്ക ...
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടക്കത്തിൽ മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്ത കോൺഗ്രസിന് പിന്നീട് ഒരു മണ്ഡലത്തിലും ലീഡ് നിലനിർത്താനായില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി അജയ് മാക്കൻ, രാഷ്ട്രപതിയുടെ പുത്രി ശർമ്മിഷ്ഠ ...
ന്യൂഡൽഹി : ആം ആദ്മി പാർട്ടി 70 ൽ 66 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിക്ക് മൂന്ന് സീറ്റിലും ഐ എൻ എൽ ഡി ഒരു സീറ്റിലും മാത്രമാണ് ലീഡ്. ഡൽഹിയിൽ കോൺഗ്രസ് വട്ടപ്പൂജ്യമായി. കോൺഗ്രസിന്റെ 70 സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.