മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ സ്വകാര്യ മേഖല ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം 35 ശതമാനം വര്‍ധിച്ച് 751 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 556 കോടി രൂപയായിരുന്നു ...
കൊച്ചി : 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഡിഎ ഫ്സി ഫസ്റ്റ് ബാങ്കിന്റെ ലാഭം 2,437 കോടി രൂപയിലെ ത്തി. നികുതിക്കു ശേഷമുള്ള 2023 സാമ്പത്തിക വര്‍ഷത്തെ ലാഭം 2022 സാമ്പത്തിക വര്‍ഷത്തെ 145 കോ ടിയില്‍ നിന്ന് 2,437 കോടി രൂപയായി വര്‍ധിച്ചു. ...
കൊച്ചി : ഡിജിറ്റല്‍ പേയ്മെന്റിലെ ആഗോള മുന്‍നിരയിലുള്ള വിസയുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് ‘ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ‘ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ...
കൊച്ചി : ഐഡിഎഫ്സി ബാങ്കിന്റെ ഫാസ്ടാഗുകള്‍ ഉപയോഗിച്ച് എച്ച്പിസിഎല്‍ ന്റെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില് വാഹന ഉപയോക്താക്കള്‍ക്ക് ഇന്ധനവില അടയ്ക്കുന്നതിനു സൗകര്യമേര്‍പ്പെടുത്തുന്ന കരാറില്‍,: ഐഡിഎഫ്സി ...
കൊച്ചി : കോവിഡ് വ്യാപനം മൂലം ഉപജീവനത്തിന് തടസം നേരിട്ട കുറഞ്ഞ വരുമാനക്കാരായ ഇടപാടുകാര്‍ക്ക് വേണ്ടി ഘര്‍ -ഘര്‍ റേഷന്‍ എന്ന പദ്ധതിയുമായി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ജീവനക്കാര്‍. കോവിഡ് ബാധിച്ച് ജീവന് നഷ്ടമായ ...
കൊച്ചി : കാര്‍ഡ് സൈ്വപ് ചെയ്ത് പേമെന്റുകള്‍ നടത്തുന്നതിനു പകരം കയ്യിലുള്ള സ്മാര്‍ട്ഫോണ്‍ വീശി ഇടപാടുകള്‍ അനായാസം പൂര്‍ത്തിയാക്കാവുന്ന സെയ്ഫ്പേ സംവിധാനവുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. ...
കൊച്ചി: ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറക്കാന്‍ സ്വയം സന്നദ്ധരായതായി ബാങ്ക് അറിയിച്ചു. എംഡിയും സിഇഒയുമായ വി വൈദ്യനാഥന് തന്റെ ...
കൊച്ചി : ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്തു. ബി.എസ്.ഇ യിൽ 47.05 ഉം എൻ.എസ്.ഇ യിൽ 47.25 രൂപയിലുമാണ് വില്പന ആരംഭിച്ചത്. ഐ.ഡി.എഫ്.സി ബാങ്ക് ക്യാപിറ്റൽ ഫസ്റ്റുമായി സംയോജിച്ച് 2018 ൽ രൂപം നൽകിയ ...