മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടൈപ്പ് 2 പ്രമേഹത്തിനുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ പുറത്തിറക്കി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് ദിവസവും രണ്ടുതവണ ഇത് കഴിക്കണം. ...
കൊച്ചി : ആഗോള ഗവേഷണാധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് കോവിഡ്-19 രോഗികളില്‍ നടത്തിയ ഫാവിപിരാവിര്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ട ഫലങ്ങള്‍ പുറത്തുവിട്ടു. ...
കൊച്ചി : ഗവേഷണാധിഷ്ഠിത സ്ഥാപനമായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് കോവിഡ്-19 ചികിത്സയില്‍ ഫാവിപിരാവിര്‍, യുമിഫെനോവിര് എന്നീ രണ്ട് ആന്റിവൈറല്‍ മരുന്നുകളുടെ സംയോജിത ഫലപ്രാപ്തി പഠിക്കുന്നതിനായി ...
കൊച്ചി: ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗ്ലെന്‍മാര്‍ക്ക്) തങ്ങളുടെ നവീനവും പേറ്റന്റ് ഉള്ളതുമായ ആഗോള ...
മുംബൈ : ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിൽ വിദേശനിക്ഷേപ സ്ഥാപനമായ തെമസെക് ഹോൾഡിംഗ്സ് 945 കോടി രൂപയുടെ നിക്ഷേപം നടത്തി. സിംഗപ്പൂർ ഗവൺമെന്റിന്റെ നിക്ഷേപസ്ഥാപനമാണ് തെമസെക്. തെമസെക്കിന്റെ സബ്സിഡയറിയായ അർനാദ ...