മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പും സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡും (സി ഡി എസ് എൽ) സഹകരിച്ച് കൊച്ചിയിൽ ജി എസ് ടി ഫയലിംഗ് ആൻഡ് സർവീസ് സെൻറർ ആരംഭിച്ചു. ജി എസ് ടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ...
തിരുവനന്തപുരം : ചരക്ക് സേവന നികുതി (ജി എസ് ടി) പ്രാബല്യത്തിലായ സാഹചര്യത്തിൽ ഡിസംബർ ഒന്നു മുതൽ കേരളത്തിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകൾ നിർത്തലാക്കും. ചെറുതും വലുതുമായ 84 ചെക്ക് പോസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്. ചരക്ക് ...
ഗുവാഹട്ടി : ചരക്ക് സേവന നികുതിയിലെ ഉയർന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങൾക്കു മാത്രമായി ചുരുക്കി. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബിൽ ഉണ്ടായിരുന്നത്. നികുതി ഇളവ് മൂലം 20,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് സർക്കാരിന് ...
ന്യൂഡൽഹി : ജി എസ് ടി കൗൺസിൽ ഇന്ന് ഡൽഹിയിൽ യോഗം ചേരും. സാമ്പത്തിക മാന്ദ്യം നേരിടാൻ ചരക്ക് സേവന നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇന്ധനവില കുറയ്ക്കണമെന്ന് യോഗം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടേക്കും. ...
ഹൈദരാബാദ് : ചരക്ക്സേവന നികുതി നടപ്പാക്കിയതിലുണ്ടായ പിഴവുകൾ ഇന്ന് ഹൈദരബാദിൽ ചേരുന്ന ജി എസ് ടി കൗൺസിൽ ചർച്ചചെയ്യും. ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ യോഗമാണ് കേന്ദ്രമന്ത്രി ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ...
ന്യൂഡൽഹി : ചരക്ക് സേവന നികുതിയായി ഇതേവരെ ലഭിച്ച വരുമാനം 65,000 കോടി രൂപ. രാജ്യത്തെ 36 ലക്ഷം വ്യാപാരികൾ റിട്ടേൺ ഫയൽചെയ്തു. ജൂലൈ ഒന്നിന് ജി എസ് ടി നടപ്പാക്കിയ ശേഷം ആദ്യമാസത്തെ കണക്കുകളാണിത്. ജൂലൈ 25 വരെയാണ് റിട്ടേൺ സമർപ്പിക്കാൻ ...
ന്യൂഡൽഹി : ജൂലൈ മാസത്തെ ചരക്ക് സേവന നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 25 വരെ നീട്ടി. അനിയന്ത്രിതമായ തിരക്ക് മൂലം ജിഎസ്ടിഎൻ പോർട്ടൽ തകരാറിലായതാണ് കാരണം. നേരത്തെ ഓഗസ്റ്റ് 5 മുതൽ 20 വരെയായിരുന്നു സമയപരിധി. ...
കൊച്ചി : അശാസ്ത്രീയമായി ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ ടൂറിസം മേഖല പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി. അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര ധന, ടൂറിസം മന്ത്രാലയത്തിനും ജി എസ് ...
കൊച്ചി : ചരക്ക് സേവന നികുതി സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപസമിതി ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നാളെ കേരളത്തിൽ കടകൾ അടച്ചിടും. പരമാവധി ചില്ലറ വില (എംആർപി)യേക്കാൾ വിലകൂട്ടി ...
ന്യൂഡൽഹി : രാജ്യത്ത് ഇനി ഒറ്റ നികുതി. ചരക്ക് സേവന നികുതി നിലവിൽ വന്നു. രാഷ്ട്ര പുരോഗതിയിൽ നിർണായക ചുവടുവെയ്പ്പാണ് ജി എസ് ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജി എസ് ടി കള്ളപ്പണം ഇല്ലാതാക്കും. പട്ടേൽ ...