മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : വ്യാപാരികള്‍ മാസം തോറും സമര്‍പ്പിക്കേണ്ടതായ ജി എസ് ടിയിലെ ബി മൂന്ന് റിട്ടേണ്‍ വൈകിയാല്‍ ഇനി പിഴ 50,000 രൂപ. ഇതു സംബന്ധിച്ച് ജി എസ് ടി അധികൃതര്‍ ഉത്തരവിറക്കി. ഇതിനായി 76/2018 എന്ന സര്‍ക്കുലറാണ് ...
മുംബൈ : ഡിസംബറിലെ ജി എസ് ടി വരുമാനം 94,726 കോടി രൂപയായി കുറഞ്ഞു. നവംബറില്‍ ഇത് 97,637 കോടി രൂപയായിരുന്നു. 94,726 കോടി രൂപയില്‍ കേന്ദ്ര ജി എസ് ടി 16,442 കോടി രൂപയും സംസ്ഥാന ജി എസ് ടി 22,459 കോടി രൂപയും സെസ് 7,88 കോടി രൂപയും ഇന്റര്‍ഗ്രേറ്റഡ് ജി ...
കൊച്ചി : ജി എസ് ടി കൗണ്‍സിലില്‍ നിരക്ക് കുറച്ച ഉത്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍ വില കുറയും. 23 ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് നികുതി കുറച്ചത്. മിക്ക ഉത്പന്നങ്ങള്‍ക്കും 28 ശതമാനത്തില്‍ നിന്ന് 18 ...
ന്യൂഡല്‍ഹി : നാല്പത് ഉത്പന്നങ്ങളുടെ ജി എസ് ടി കുറച്ചു. ഏഴ് ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ ല്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. 33 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ഉം അഞ്ചും ശതമാനമാക്കി കുറച്ചു. ...
മുംബൈ : ചരക്ക് സേവനനികുതി 99 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയായി കുറച്ചേക്കും. ജി എസ് ടി തുടങ്ങിയപ്പോള്‍ അതുവരെയുണ്ടായിരുന്ന എക്സൈസ്, വാറ്റ് നിരക്കുകള്‍ കണക്കിലെടുത്താണു നിരക്കു നിശ്ചയിച്ചത്. ...
ന്യൂഡൽഹി : ജി എസ് ടി വരുമാനം നവംബറിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒക് ടോബറിൽ ഒരു ലക്ഷം കോടിയായിരുന്ന ജി എസ് ടി വരുമാനം കഴിഞ്ഞ മാസം 97,637 കോടിയായി കുറഞ്ഞു. ഏപ്രിലിന് ശേഷം ഒക് ടോബറിൽ മാത്രമാണ് ജി എസ് ടി വരുമാനം ഒരു ലക്ഷം കോടി ...
തിരുവനന്തപുരം : ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കേരളത്തിനു 21,788 കോടി രൂപ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നു മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ ജിഎസ്ടി ...
ന്യൂഡല്‍ഹി : ചരക്ക്, സേവന നികുതി ജി എസ് ടിയിലെ ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കു നല്‍കാതെ മക്ഡോണള്‍ഡ്സ് ഫ്രൊഞ്ചൈസികള്‍ തട്ടിയത് 7.49 കോടി രൂപ. ജി എസ് ടിയുടെ ഗുണഫലം ഉറപ്പാക്കാന്‍ രൂപീകരിച്ച ദേശീയ അമിതലാഭ ...
തിരുവനന്തപുരം : പ്രളയം കണക്കിലെടുത്ത് രണ്ടു മാസത്തെ നികുതി ഒരുമിച്ചടയ്ക്കാന്‍ പ്രത്യേക അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ സംസ്ഥാനത്തെ ജി എസ് ടി വരുമാനം കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് പിരിക്കുന്ന ജി ...
കൊച്ചി : പ്രളയക്കെടുതിയിലായ വ്യാപാരികളോടു കരുണ കാട്ടി ജി എസ് ടി കൗണ്‍സില്‍. ജൂലൈ മാസത്തിലെ കണക്കുകള്‍ സമര്‍പ്പിക്കേണ്ട തീയതി ഒന്നരമാസത്തോളം നീട്ടി. ജൂലൈ റിട്ടേണ്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ ...