മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ചരക്കു സേവന നികുതിയിലേക്ക് മാറുന്നതിന് ലുലു ഗ്രൂപ്പ് പൂർണ സജ്ജമായതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അറിയിച്ചു. വ്യവസായിയും നിക്ഷേപ സംരംഭകനും എന്ന നിലയിൽ ജി എസ് ടിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ...
ന്യൂഡൽഹി : ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി പരിഷ്കരിക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് അർധരാത്രി ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രി ...
മുംബൈ : ആമസോൺ രാജ്യത്തെ 11 നഗരങ്ങളിലായി 16 ജി എസ് ടി കഫേകൾ തുറന്നു. ജി എസ് ടി സംബന്ധിച്ച് വില്പനക്കാരുടെ ആശങ്കകൾ അകറ്റുകയാണ് കഫേകളുടെ ലക്ഷ്യം. ജി എസ് ടി സംബന്ധിച്ച് വില്പനക്കാർക്ക് പരിശീലനം നൽകാനും ബോധവത്കരിക്കാനുമായി ...
ന്യൂഡൽഹി : കയറും കശുവണ്ടിയും ഉൾപ്പടെ 66 ഇനങ്ങൾക്ക് ഡൽഹിയിൽ ചേർന്ന ജിഎസ്ടി യോഗം നികുതി കുറച്ചു. കയർ, കശുവണ്ടി എന്നിവയ്ക്ക് 5 ശതമാനമാണ് പുതുക്കിയ നിരക്ക്. സിനിമടിക്കറ്റ് നികുതിനിരക്കിൽ മാറ്റം വരും. 100 രൂപ വരെയുള്ള സിനിമ ...
കൊച്ചി : രണ്ടായിരം രൂപയിൽ താഴെ പ്രതിദിന വാടക ഈടാക്കുന്ന ബജറ്റ് ഹോട്ടലുകളെ ചരക്കു സേവന നികുതി നടപ്പാക്കുമ്പോൾ അഞ്ചു ശതമാനം സ്ലാബിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനോട് ഫിക്കി ആവശ്യപ്പെട്ടു. ചരക്കു ...
ന്യൂഡൽഹി : ജി എസ് ടി ജൂലൈ ഒന്നു മുതൽ നടപ്പിലാക്കിയേക്കും. ഇതു സംബന്ധിച്ച ബിൽ മാർച്ച് രണ്ടാംവാരം പാർലമെന്റിൽ അവതരിപ്പിക്കും. മാർച്ച് നാല്, അഞ്ച് തീയതികളിൽ ഡൽഹിയിൽ ചേരുന്ന ജി എസ് ടി കൗൺസിൽ ബില്ലിന് അന്തിമ അംഗീകാരം നൽകും. ജി ...
തിരുവനന്തപുരം : നികുതി സംബന്ധമായ നാനാത്വത്തിൽനിന്ന് ഇന്ത്യയെ ഒറ്റ നികുതിയിലേക്കു മാറ്റാൻ ചരക്കുസേവന നികുതി (ജി എസ് ടി )ക്കു കഴിയുമെന്ന് വ്യവസായ അഡിഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു. ജി എസ് ടി യെയും തുടർഫലങ്ങളെയും ...
ന്യൂഡൽഹി : നൂറോളം കമ്പനി മേധാവികൾ ബിജെപിയിൽ ചേർന്നു. ലുഫ്താൻസ ഇന്ത്യ മേധാവി പർവേസ് അലംഗിർ ഖാൻ, ഖത്തർ എയർവേസ് ഇന്ത്യ മേധാവി ഹെന്ററി മോസസ്, എടി ആൻഡ് ടി മേധാവി നീത അഗർവാൾ, തുടങ്ങിയവരാണ് ബിജെപിയിൽ അംഗമായത്. ബാങ്ക് ഓഫ് അമേരിക്ക, ...