മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ജെറ്റ് എയർവേസും ഇത്തിഹാദ് എയർവേസും തമ്മിൽ സാമ്പത്തിക-ഓപറേഷണൽ മേഖലകളിൽ സഹകരണം കൂടുതൽ സുദൃഢമാക്കി. ജെറ്റ് എയർവേസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടാനും മൂന്നു വർഷത്തിനകം ലാഭത്തിലേക്കു വരാനും വഴിതെളിക്കുന്ന കർമ്മ ...
ഇത്തിഹാദ് എയർവേസ് അമേരിക്കൻ നഗരമായ സാൻഫ്രാൻസിസ്കോയിലേക്ക് ന്യൂഡൽഹിയിൽ നിന്ന് നവംബർ 18 മുതൽ പ്രതിദിന സർവീസ് ആരംഭിക്കുന്നു. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണ് സാൻഫ്രാൻസിസ്കോ. 2,50,000 ...
ഇത്തിഹാദ് എയർവേസ് തെരഞ്ഞെടുത്ത റൂട്ടുകളിൽ മൊബൈൽ ബോർഡിംഗ് പാസ് സംവിധാനം ഏർപ്പെടുത്തി. ഡിപ്പാർച്ചറിനു മൂന്നുമണിക്കൂർ മുമ്പ് മൊബൈൽ ഉപയോഗിച്ച് ഓൺലൈനായി ചെക്കിൻ ചെയ്യുന്നവർക്കാണ് ഈ സൗകര്യം. കൂടുതൽ ചെക്ക് ഇൻ സേവനങ്ങളിൽ ...
ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നു ഇന്ത്യയിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്കുള്ള ഫ്ളൈറ്റുകൾ വർധിപ്പിക്കും. അടുത്ത പത്തുമാസത്തിനുളളിൽ 42 ഫ്ളൈറ്റുകൾ ആരംഭിക്കാനാണ് ഇത്തിഹാദിന്റെ നീക്കം. ന്യൂഡൽഹി, മുംബൈ, കൊച്ചി, ...
ജെറ്റ് എയർവേസ്-ഇത്തിഹാദ് എയർവേസ് ഓഹരി കൈമാറ്റം പൂർത്തിയായി. പത്തുരൂപ മുഖവിലയുള്ള 27,263,372 ഓഹരികളാണ് ഇത്തിഹാദ് എയർവേയ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരി ഇനി ഇത്തിഹാദ് എയർവേസിന്റെതായിരിക്കും. ...
വികസനത്തിന്റെ ഭാഗമായി ഇത്തിഹാദ് എയർലൈൻസ് ഇന്ത്യയിൽ നിന്നും കാബിൻ ക്രൂ റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 200 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ന്യൂഡൽഹി, മുംബൈ ,ബെംഗളുരു എന്നിവിടങ്ങളിലായിരുന്നു ഇന്റർവ്യു. ...