മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ കൊച്ചിന് ഷിപാഡിന് 181.53 കോടി രൂപ ലാഭം. 60 ശതമാനമാണു വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 112.79 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ ...
കൊച്ചി : നോര്‍വേയിലെ വിത്സണ്ഷിപ്പോണിങ്ങിനുവേണ്ടി ആറു ചരക്കുകപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഉഡുപ്പി കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡിന്. കൊച്ചിന് ഷിപ്യാര്ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഉഡുപ്പിയിലെ ...
കൊച്ചി: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഹിന്ദി പക്ഷാചരണ പരിപാടികള്‍ക്ക് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കമായി. കൊച്ചിന് ഷിപ്പ്യാർഡ് മാനേജിംഗ് ഡയറക്ടര്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കപ്പല്‍ശാലിലെ ഹിന്ദി ...
കൊച്ചിൻ ഷിപ്പ്യാർഡ് തുടർച്ചയായി ആറാം വർഷവും ലാഭത്തിൽ. 2013 – 14 ധനകാര്യവർഷം കൊച്ചിൻ ഷിപ്പ്യാർഡ് 1,637 കോടി രൂപ വിറ്റുവരവും 194 കോടി രൂപ അറ്റാദായവും നേടി. തൊട്ടു മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വളർച്ച കൈവരിക്കാൻ ഷിപ്പ്യാർഡിനു ...