മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കഴിഞ്ഞ ഉല്‍സവ സീസണില്‍ (ഓണം- ദീപാവലി) അഖിലേന്ത്യാ തലത്തിലെ യൂസ്ഡ് കാര്‍ വില്പനയില് 88 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക്ക് കമ്പനിയായ കാര്‍സ്24-ന്റെ കണക്കുകള്‍ ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക് കമ്പനിയായ കാര്‍സ്24 ഓണക്കാലത്ത് സവിശേഷമായ നിരവധി ആനുകൂല്യങ്ങളുമായി അതുല്യമായ അനുഭവങ്ങളും ഒരു ലക്ഷം രൂപ വരെയുള്ള നേട്ടങ്ങളുമാണ് കാര്‍സ്24 ഉപഭോക്താക്കള്‍ക്കായി ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക് കമ്പനിയായ കാര്‍സ്24 കഴിഞ്ഞ ഏതാനും മാസങ്ങളിലെ ശക്തമായ വളര്‍ച്ചയുമായി കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വെറും 90 ദിവസങ്ങള്‍ കൊണ്ട് ...
ഗുരുഗ്രാം : യൂസ്ഡ് കാറുകളുടെ ഇന്ത്യയിലെ പ്രമുഖ ടെക് പ്ലാറ്റ്ഫോമായ കാർസ് 24ലൂടെ ഇനി ഇഷ്ടപ്പെട്ട കാറുകൾ വാങ്ങാനും സൗകര്യം. യൂസ്ഡ് കാർ വാങ്ങുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കാർസ് 24 ഇനി ഇന്ത്യയിലെ 30ലധികം നഗരങ്ങളിലൂടെ മികച്ച ...
ഗുരുഗ്രാം: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓണ്‍ലൈന്‍ കാര്‍ വിപണന കേന്ദ്രമായ കാര്‍സ്24 സീരീസ് ഡി ഫണ്ടിങിലൂടെ 712 കോടിയോളം രൂപയുടെ പുതിയ മൂലധനം സമാഹരിച്ചു. നിലവിലെ നിക്ഷേപകരായ കെസികെ, ആഗ്നെലി (ഫിയറ്റ്) ...