മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സാൻഫ്രാൻസിസ്കോ : ഐഫോണിന്റെ വില്പന കുറഞ്ഞത് വരുമാനത്തിൽ ആപ്പിളിന് തിരിച്ചടിയായി. 2016 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 51.19 ദശലക്ഷം ഐഫോണുകളാണ് വിറ്റഴിഞ്ഞത്. എന്നാൽ മുൻ വർഷം ഇതേകാലയളവിൽ 61.17 ദശലക്ഷം ഐഫോണുകൾ വില്പന നടത്താനായി. ...
ഹൈദരാബാദ് : ആപ്പിൾ ഹൈദരാബാദിൽ ടെക്നോളജി ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കും. ഡെവലപ്മെന്റ് സെന്റർ വികസിപ്പിക്കാൻ ഘട്ടംഘട്ടമായി 25 മില്യൺ ഡോളർ മുതൽമുടക്കും. യുഎസിന് പുറത്തുള്ള ആപ്പിളിന്റെ ആദ്യ ഡെവലപ്മെന്റ് ...
മുംബൈ : ആപ്പിൾ ഇൻകോർപറേറ്റഡിന്റെ ഇന്ത്യയിലെ വില്പന 2014-15 ൽ ഒരു ബില്യൺ ഡോളർ പിന്നിട്ടു. ഐഫോൺ, ഐപാഡ് വില്പ 44 ശതമാനം വർധിച്ചു. ഈ വിഭാഗത്തിലെ വിറ്റുവരവ് മുൻവർഷത്തെ 680.65 മില്യൺ ഡോളറിൽ നിന്ന് 979.8 മില്യൺ ഡോളറായി. രജിസ്ട്രാർ ഓഫ് ...
ദുബായ് : അറബ് ലോകത്തെ ആദ്യ ആപ്പിൾ സ്റ്റോറുകൾ യുഎഇയിൽ തുറന്നു. ദുബായിലെ മാൾ ഓഫ് ദ എമിറേറ്റ്സിലും അബുദാബിയിലെ യാസ് മാളിലുമാണ് ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളത്. ആപ്പിൾ വാച്ചുകളും ഐഫോണുകളും ഉൾപ്പടെ 150 ലേറെ ...