മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എച്ച് സി എൽ ടെക്നോളജീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 2014 കോടി രൂപ അറ്റദായം. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം ക്വാർട്ടറിലെക്കാൾ (1726 കോടി) 16.7 ശതമാനം വളർച്ചകൈവരിച്ചു. വരുമാനം മുൻവർഷം ഇതേകാലയളവിലെ 10,097 കോടിയിൽ ...
ബംഗലുരു : ഇൻഫോസിസിന് നടപ്പ് സാമ്പത്തികവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 4.95 ശതമാനം അറ്റാദായവളർച്ച. അതേസമയം റവന്യു ഗൈഡൻസിൽ കുറവുവരുത്തി. അറ്റാദായം നടപ്പുവർഷം ഒന്നാം ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) 3,436 കോടിയിൽ ...
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 4.51 ശതമാനം അറ്റാദായവളർച്ച. നടപ്പു സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) 6,318 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ (ജൂലൈ – സെപ്റ്റംബർ) ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 110.52 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.35 ശതമാനം വർധന. പ്രവർത്തനലാഭം 39.58 ശതമാനം വർധിച്ച് 297.34 കോടിയായി. മൊത്തം ബിസിനസ് മുൻ വർഷത്തേക്കാൾ ...