ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 625.26 പോയിന്റ് വര്‍ദ്ധിച്ച് 73,193.71 പോയിന്റിലും നിഫ്റ്റി 174.96 പോയിന്റ് വര്‍ദ്ധിച്ച് 22,069.50 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |