ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 68.50 പോയിന്റ് കുറഞ്ഞ് 65,410.55 പോയിന്റിലും നിഫ്റ്റി 18.45 പോയിന്റ് കുറഞ്ഞ 19,370.55 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |