ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 245.36 പോയിന്റ് കുറഞ്ഞ് 60,733.39 പോയിന്റിലും നിഫ്റ്റി 83.05 പോയിന്റ് കുറഞ്ഞ് 18,035.25 പോയിന്റിലുമാണ് രാവിലെ 09.43 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |