ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 401.20 പോയിന്റ് വര്‍ദ്ധിച്ച് 56,999.48 പോയിന്റിലും നിഫ്റ്റി 115.20 പോയിന്റ് വര്‍ദ്ധിച്ച് 16,973.80
പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |