ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 27, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 298.86 പോയിന്റ് വര്‍ദ്ധിച്ച് 57,444.08 പോയിന്റിലും നിഫ്റ്റി 67.40 പോയിന്റ് വര്‍ദ്ധിച്ച് 17,083.70 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |