ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 23, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 464.21 പോയിന്റ് കുറഞ്ഞ് 58,655.51 പോയിന്റിലും നിഫ്റ്റി 122.45 പോയിന്റ് കുറഞ്ഞ് 17,507.35 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |