ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 235.83 പോയിന്റ് വര്‍ദ്ധിച്ച് 57,806.08 പോയിന്റിലും നിഫ്റ്റി 75.00 പോയിന്റ് വര്‍ദ്ധിച്ച് 17,233.25 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |