03
Friday
May 2024
May 2024
സെന്‍സെക്സ് 424 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
Posted on: February 8, 2019
മുംബൈ : ഓഹരി വിപണിയില്‍ 424 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 424.61 പോയിന്റ് കുറഞ്ഞ് 36,546 പോയിന്റിലും നിഫ്റ്റി 125.80 പോയിന്റ് കുറഞ്ഞ് 10,943 പോയിന്റലുമാണ് വ്യാപാരമവസാനിപ്പിച്ചത്്.
കൊട്ടക്ക് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച് സി എല്‍ ടെക്നോളജി, ബജാജ് ഫിനാന്‍സ്, ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു..
ടാറ്റാ മോട്ടോഴ്സ്, വിഡല്‍, ടാറ്റാ സ്റ്റീല്‍, എന്‍ടിപിസി, ഒഎന്‍ജിസി,എ്ല്‍ ടി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: NSE Nifty |
News in this Section